Niya55 (12 years ago)ഏഴഴകുമായി ഇരുണ്ടു കൂടുന്ന മേഘങ്ങളിൽ നിന്നും വർണ്ണമേതുമില്ലാതെ മണ്ണിലേയ്ക്കു വീഴുന്ന മഴ......
വീണ്ടുമേഴു വർണ്ണങ്ങളുമായി ഒരു മഴവില്ലും.......
വർണ്ണങ്ങൾ മനോഹാരിത തീർക്കുന്നൊരു ലോകം....
വീണ്ടുമൊരു പുലരിയിൽ നേരുന്നു ശുഭദിനം എല്ലാ കൂട്ടുകാർക്കും.